Allalu theertharul oozhiyil nee
Aasrayamonnuvalkkaakeyum nee
Avani thannilen maalariyaan
Aarumilla karunaakariye
Bhavasukhangal vyaamohamini
Nin padame gathi he janani
Shokamaayi ee lokamaho
Sukhadachintha shubhade kanavaay
Kaivarunnilla jeevitha shobha
Nedukayillival premakani
അല്ലലു തീര്‍ത്തരുള്‍ ഊഴിയില്‍ നീ
ആശ്രയമൊന്നിവള്‍ക്കാകെയും നീ
അവനി തന്നിലെന്‍ മാലറിയാന്‍
ആരുമില്ല കരുണാകരിയേ
ഭവസുഖങ്ങള്‍ വ്യാമോഹമിനി
നിന്‍പദമേ ഗതി ഹേ ജനനി
ശോകമായി ഈ ലോകമഹോ
സുഖദചിന്ത ശുഭദേ കനവായു്
കൈവരുന്നില്ല ജീവിത ശോഭ
നേടുകയില്ലിവള്‍ പ്രേമകനി
Movie/Album name: Shaanthi Nivas
Artists