Aavunnathara Thuzhanju
1962
Aavunnathra thuzhanju dhairyavum
Ashesham maanju pranan param
Novunnu batha moorcha vannu thalarunnen
Njan sramappettithaa
Nee vannuppazhaniparam porule me
Anpaarunnu kaathidane
Sevippen iha deva njan chaduthi
Samrakshikku bhadraathmakaa
Samrakshikku praaneshwaree
ആവുന്നത്ര തുഴഞ്ഞു ധൈര്യവും അശേഷം മാഞ്ഞു പ്രാണന്‍ പരം
നോവുന്നു ബതമൂര്‍ഛ വന്നു തളരുന്നേന്‍ ഞാന്‍ ശ്രമപ്പെട്ടിതാ
നീ വന്നിപ്പഴനിപരംപൊരുളേ മേ അന്‍പാര്‍ന്നു കാത്തിടണേ
സേവിപ്പേന്‍ ഇഹ ദേവ ഞാന്‍ ഝടുതി
സംരക്ഷിക്കു ഭദ്രാത്മകാ
സംരക്ഷിക്കു പ്രാണേശ്വരീ
Movie/Album name: Shaanthi Nivas
Artists