Ashaavasantham Anuraagasungandham
1962
Aadumpol aahaa aanandam.. (aashaavasantham..)
Kaattinte chaamaram kalabhathin thoomanam
Kaaladiyil kanakathin kochunoopuram
Kaanunnoo njaan kothicha kalyaanagopuram.. (aashaavasantham...)
Azhakinoonjaala aanandamela
Karalinkal kalayude vanamullamaala
Arikathaay avidathe saannidhyavela.. (aashaavasantham...)
ആശാവസന്തം അനുരാഗസുഗന്ധം
ആടുമ്പോൾ ആഹാ ആനന്ദം (ആശാവസന്തം,.....)
കാറ്റിന്റെ ചാമരം കളഭത്തിൻ തൂമണം
കാലടിയിൽ കനകത്തിൻ കൊച്ചുനൂപുരം
കാണുന്നൂ ഞാൻ കൊതിച്ച കല്യാണഗോപുരം (ആശാവസന്തം,.....)
അഴകിനൂഞ്ഞാല ആനന്ദമേള
കരളിങ്കൽ കലയുടെ വനമുല്ലമാല
അരികത്തായ് അവിടത്തെ സാന്നിദ്ധ്യവേള( ആശാവസന്തം.........)
Movie/Album name: Snehadeepam
Artists