Aakasathirikkum

1962
Lyrics
Language: English

Parishudhamakkappedename
Nin rajyam varenam
Akashathilppole bhoomiyilum akename

Ninthiruvullam nadakkename
Ninsneham njangalil thoovename
Ninne marakkathe vazhithettipokathe
Nervazhikkennum nadathename

Pavanamam thante raktham kond
Parinte papam kazhukiyone
Palichukollenam njangale neeyennum
Padam paniyunnu thamburane
Language: Malayalam

ആകാശത്തിരിയ്ക്കും ബാവയെ നിന്‍ നാമം
പരിശുദ്ധമാക്കപ്പെടേണമേ
നിന്‍ രാജ്യം വരേണം
ആകാശത്തില്‍ പ്പോലെ ഭൂമിയിലും ആകേണമേ

നിന്തിരുവുള്ളം നടക്കേണമേ
നിന്‍സ്നേഹം ഞങ്ങളിന്‍ തൂവേണമേ
നിന്നെ മറക്കാതെ വഴിതെറ്റിപ്പോകാതെ
നേര്‍വഴിക്കെന്നും നടത്തേണമേ
ആകാശത്തിരിയ്ക്കും......

പാവനമാം തന്റെ രക്തം കൊണ്ട്
പാരിന്റെ പാപം കഴുകിയോനേ
പാലിച്ചുകൊള്ളേണം ഞങ്ങളേ നീയെന്നും
പാദം പണിയുന്നു തമ്പുരാനേ
ആകാശത്തിരിയ്ക്കും......
Movie/Album name: Veluthambi Dalawa
Artists