Azhakil Mayangaathaarundu

1962
Lyrics
Language: English

Azhakil mayangaathaarundu pen
Mizhiyilanangaathaarundu
Vaanavanillaa daanavanillaa
Maanava jaathiyilaarundu
(azhakil...)

Kaarolichinthum moodidum
Valanja chillikkodiyum
Kanakakkodiyum thottadiyum
Poonthanuvum chenchodiyum

Kandu kothikkaathaarundu than
Karalu thudikkaathaarundu
Naanavumillaa maanavumillaa
Praananilethum kothiyillaa

Pennin punchiri kandaal pinne
Kannoruvarkkum kaanilla
Pookkal kothikkaathaarundu
Oru poovu manakkaathaarundu
(azhakil...)
Language: Malayalam

അഴകില്‍ മയങ്ങാതാരുണ്ടു് - പെണ്‍
മിഴിയിലനങ്ങാതാരുണ്ടു്
വാനവനില്ലാ ദാനവനില്ലാ
മാനവജാതിയിലാരുണ്ടു്
(അഴകില്‍)

കാറൊളിച്ചിന്തും മൂടിടും
വളഞ്ഞചില്ലിക്കൊടിയും
കനകക്കൊടിയും തോറ്റടിയും
പൂന്തനുവും ചെഞ്ചൊടിയും -

കണ്ടുകൊതിക്കാതാരുണ്ടു് - തന്‍
കരളു തുടിക്കാതാരുണ്ടു്
നാണവുമില്ലാ മാനവുമില്ലാ
പ്രാണനിലേതും കൊതിയില്ലാ

പെണ്ണിന്‍ പുഞ്ചിരി കണ്ടാല്‍ പിന്നെ
കണ്ണൊരുവര്‍ക്കും കാണില്ല
പൂക്കള്‍ കൊതിക്കാതാരുണ്ടു് - ഒരു
പൂവു മണക്കാതാരുണ്ടു്
(അഴകില്‍)
Movie/Album name: Sreekovil
Artists