Annathinum Panjamilla

1962
Lyrics
Language: English

�annathinum panjamilla
Swarnnathinum panjamilla
Mannithil karunakkaanu panjam
Sahodarare
Mannithil karunakkaanu panjam

Aa....
Illaathon kaineettiyaal
Vallathum kodukkunnavan
Allaahuvin priya daasan
Sahodarare
Allahuvin priya daasan

Yatheemin kaipidich
Athaazhamoottunnavan
Uthaman allahuvin kannil
Sahodarare
Uthaman allahuvin kannil
Language: Malayalam

�അന്നത്തിനും പഞ്ഞമില്ലാ
സ്വര്‍ണ്ണത്തിനും പഞ്ഞമില്ലാ
മന്നിതില്‍ കരുണയ്ക്കാണു പഞ്ഞം - സഹോദരരേ
മന്നിതില്‍ കരുണയ്ക്കാണു പഞ്ഞം

ആ....
ഇല്ലാ‍ത്തോന്‍ കൈനീട്ടിയാല്‍
വല്ലതും കൊടുക്കുന്നവന്‍
അല്ലാഹുവിന്‍ പ്രിയതോഴന്‍ - സഹോദരരേ
അല്ലാഹുവിന്‍ പ്രിയതോഴന്‍

യത്തീമിന്‍ കൈപിടിച്ച്
അത്താഴമൂട്ടുന്നവന്‍
ഉത്തമന്‍ അല്ലാഹുവിന്‍ കണ്ണില്‍ - സഹോദരരേ
ഉത്തമന്‍ അല്ലാഹുവിന്‍ കണ്ണില്‍
Movie/Album name: Laila Majnu
Artists