ആദ്യത്തെ കണ്മണി ആണായിരിക്കണം ആരുമേ കണ്ടാല്‍ കൊതിക്കണം അവന്‍ അച്ഛനെപ്പോലെയിരിക്കണം ആനന്ദ വാടിയിലെ ആദ്യത്തെ മലരാകും ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം അമ്മയെപ്പോലെ ചിരിക്കണം മുഖം അമ്പിളി പോലെയിരിക്കണം ആദ്യത്തെ കണ്മണി ആണായിരിക്കണം ആരുമേ കണ്ടാല്‍ കൊതിക്കണം അവന്‍ അച്ഛനെപ്പോലെയിരിക്കണം ഉം ......
Movie/Album name: Bhaagyajaathakam
Movie Summary:Bhaagyajaathakam (1962) is a Malayalam film centered on themes of fate and fortune, revolving around characters whose lives are shaped by destiny and family circumstance.
Song Credits:
- Song: Aadyathe Kanmani
- Film: Bhaagyajaathakam (1962)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Traditional Malayalam film song of the early 1960s, blending light classical and melodic playback conventions typical of the era.
Raga Details: Not available.
Key Artists Involved: Details not reliably available.