Amma Kanyamani thante

1961
Lyrics
Language: English

Amma kanyaamani thante nirmmala dukhangalippol
Nanmayaale manassuttu kettukondaalum

Dukhamokke paravaano vaakku pora maanusharkku
Ulkkane chinthichu kolvaan budhiyum poraa

En manovaakkin vasham pol aranjaalokkayumilla
Amme kanye thunayenkil parayaamalppam

Sarvamaanusharkku vanna sarva doshotharathinnaay
Sarvanaadhan mishiyaayum marichashesham

Sarvananmakkadalonte sarvapankappaadu kandu
Sarvadukham niranjum aa puthrane nokki
Language: Malayalam

അമ്മ കന്യാമണി തന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലേ മനസ്സുറ്റു കേട്ടു കൊണ്ടാലും

ദുഃഖമൊക്കേ പറവാനോ വാക്കു പോര മാനുഷര്‍ക്ക്
ഉള്‍ക്കനേ ചിന്തിച്ചു കൊള്‍വ്വാന്‍ ബുദ്ധിയും പോരാ

എന്‍ മനോവാക്കിന്‍ വശം പോല്‍ പറഞ്ഞാലൊക്കയുമില്ല
അമ്മ കന്യേ തുണയെങ്കില്‍ പറയാമല്‍പ്പം

സര്‍വ്വ മാനുഷര്‍ക്കു വന്ന സര്‍വ്വ ദോഷോത്തരത്തിന്നായ്
സര്‍വ്വനാഥന്‍ മിശിഹായും മരിച്ച ശേഷം

സര്‍വ്വനന്മക്കടലോന്റെ സര്‍വ്വപങ്കപ്പാടു കണ്ടു
സര്‍വ്വദുഃഖം നിറഞ്ഞും ആ പുത്രനെ നോക്കി
Movie/Album name: Jnaana Sundari
Artists