Ambadi Thannilorunni

1961
Lyrics
Language: English

Ampaadi thannilorunniyundangane
Unnikku perunnikkrishnanennangine
Unnikkai randilum vennayungane
Unni vayattathu cherumundangine
Unni than kelikal varnnichu chollidaam
Kanneer thudachente devaki kelkkuka
Language: Malayalam

അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങിനെ
ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങിനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങിനെ
ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങിനെ....
ഉണ്ണിതന്‍ കേളികള്‍ വര്‍ണ്ണിച്ചു ചൊല്ലിടാം
കണ്ണീര്‍ തുടച്ചെന്‍റെ ദേവകീ, കേള്‍ക്കുക ....
Movie/Album name: Krishnakuchela
Artists