Aa Ponathaaru

1961
Lyrics
Language: English

Aa ponatharu haijam
Nammale kelan sasthrai haijam
Sanchiyilenthu haijam
Peeremakkathu haijam
Aarkukodukkaan haijam
Aarkukodukkum haijam
Kalupidichal haijam
Tholekkerum haijam
Seelakkudaye haijam
Pole sasthri haijam
Chodu pizhachal haijam
Nadukadathum haijam
Language: Malayalam

Aa ponatharu haijam

ആ പോണതാര് ഹൈജം
നമ്മളെ കേളന്‍ ശാസ്ത്രി ഹൈജം
സഞ്ചിയിലെന്ത് ഹൈജം
പീരെമക്കത്ത് ഹൈജം
ആര്‍ക്കുകൊടുക്കാന്‍ ഹൈജം
ആര്‍ക്കുകൊടുക്കും ഹൈജം
കാലുപിടിച്ചാല്‍ ഹൈജം
തോളേക്കേറും ഹൈജം
ശീലക്കുടയെ ഹൈജം
പോലെ ശാസ്ത്രി ഹൈജം
ചോടുപിഴച്ചാല്‍ ഹൈജം
നാടുകടത്തും ഹൈജം
Movie/Album name: Mudiyanaaya Puthran
Artists