Allimalar Kaavilammee
1961
Ellamaviduthe ichathaanallayo
Paaru srushtichathum
Paaru nashippathum
Poril jayippathum
Poril marippathum
Nin kadakkanninte leelathaanallayo
Neeye samasrayam maayemaheshwari
അല്ലിമലര്‍ക്കാവിലമ്മേ ഭഗവതി
എല്ലാമവിടുത്തെ ഇച്ഛതാനല്ലയോ
പാരു സൃഷ്ടിച്ചതും പാരു നശിപ്പതും
പോരില്‍ ജയിപ്പതും പോരില്‍ മരിപ്പതും
നിന്‍ കടക്കണ്ണിലെ ലീലതാനല്ലയോ
നീയേ സമാശ്രയം മായേ മഹെശ്വരീ
Movie/Album name: Unniyaarcha
Artists