Oonum kazhinjangurakkamayi
Urakkathil swapnavum kandupennu
Allimalarkkavil koothallanu
Ayyappan kavil vilakkallanu
Ayalalar pennungal pokunnundu
ആറ്റുമ്മണമ്മെലെ ഉണ്ണിയാര്‍ച്ച
ഊണും കഴിഞ്ഞങ്ങുറക്കമായി
ഉറക്കത്തില്‍ സ്വപ്നവും കണ്ടുപെണ്ണ്
അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ്
അയ്യപ്പന്‍ കാവില്‍ വിളക്കല്ലാണ്
അയലാളര്‍ പെണ്ണുങ്ങള്‍ പോകുന്നുണ്ട്
Movie/Album name: Unniyaarcha
Artists