Aaru Neeyen Maariville
1961
�aaru neeyen maariville
Ooru kaanaan vannathaano
Kaathu nilkkum karalileri
Maala korkaan vannathaano
Puthilanji kaavil ninnum
Poovarukkaan ponnathaano (2)
Poonilaavin izhakal kondoru
Pudava neyyaan vannathaano (2)
(aaru nee)
Melle melle kanthuranna
Mulla malare ninte munnil (2)
Madhura gaanam mooli mooli
Madhupaninnu kaathidunnu (2)
(aaru nee)
ആരുനീയെന്‍ മാരിവില്ലേ
ഊരുകാണാന്‍ വന്നതാണോ
കാത്തുനില്‍ക്കും കരളിലേറി
മാലകോര്‍ക്കാന്‍ വന്നതാണോ?
പുത്തിലഞ്ഞിക്കാവില്‍ നിന്നും
പൂവറുക്കാന്‍ പോന്നതാണോ?
പൂനിലാവിന്‍ ഇഴകള്‍കൊണ്ടൊരു
പുടവനെയ്യാന്‍ വന്നതാണോ?
മെല്ലെ മെല്ലെ കണ്‍ തുറന്ന
മുല്ലമലരേനിന്റെ മുന്നില്‍
മധുരഗാനം മൂളിമൂളി
മധുപനിന്നു കാത്തിടുന്നു
Movie/Album name: Unniyaarcha
Artists