Annu Ninne

1961
Lyrics
Language: English

Annu ninne kandathil pinne
Anuraagamenthennu njanarinju
Athinulla vedana njaanarinju

Annu nammal kandathil pinne
Aathmaavin aanandam njaanarinju
Aasathan daahavum njaanarinju

Ormmakalthan then mullukal
Ororo ninavilum moodidunnu oro nimishavum neerunnu njaan
Theeraatha chinthayil neerunnu njaan

Annu ninne kandathil pinne
Anuraagamenthennu njanarinju
Athinulla vedana njaanarinju

Kannuneerin pemazhayaal
Kaanum kinaavukal maanjeedunnu
Veenayil gadgadam pontheedunnu
Virahaththin bhaaram chumanneedunnu

Annu nammal kandathil pinne
Aathmaavin aanandam njaanarinju
Aasathan daahavum njaanarinju
Language: Malayalam

അന്നുനിന്നേ കണ്ടതില്‍പ്പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു

അന്നുനമ്മള്‍ കണ്ടതില്‍പ്പിന്നെ
ആത്മാവിന്നാനന്ദം ഞാനറിഞ്ഞു
ആശതന്‍ ദാഹവും ഞാനറിഞ്ഞു

ഓര്‍മ്മകള്‍തന്‍ തേന്മുള്ളുകള്‍
ഓരോരോ നിനവിലും മൂടീടുന്നു
ഓരോ നിമിഷവും നീറുന്നു ഞാന്‍
തീരാത്തചിന്തയില്‍ വേവുന്നു ഞാന്‍�

അന്നുനിന്നേ കണ്ടതില്‍പ്പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു

കണ്ണുനീരില്‍ പേമഴയാല്‍
കാണും കിനാവുകള്‍ മാഞ്ഞീടുന്നു
വീണയില്‍ ഗദ്ഗദം പൊന്തീടുന്നു
വിരഹത്തിന്‍ ഭാരം ചുമന്നീടുന്നു

അന്നുനമ്മള്‍ കണ്ടതില്‍പ്പിന്നെ
ആത്മാവിന്നാനന്ദം ഞാനറിഞ്ഞു
ആശതന്‍ ദാഹവും ഞാനറിഞ്ഞു
Movie/Album name: Unniyaarcha
Artists