ആ...ചന്തൂ...നീയാണോടാ എന്നെ ചതിച്ചത്...പരമദ്രോഹി..അയ്യോ....
ദ്രോഹി..ദ്രോഹി..ദ്രോഹി..ആ....
വീണു കിടന്നു പിടയുന്നു ഭൂമിയിൽ വീര പരാക്രമിയായൊരു ചേകവൻ കൂടപ്പിറപ്പായ ചന്ദൂ..... കുലം കുത്തി കൂറു മറിഞ്ഞു കുതികാലു വെട്ടി നീ നാണിച്ചു തൻ തല താഴ്ത്തുന്നു കേരളം ഹീനനാം നിന്നുടെ വഞ്ചനാവൃത്തിയാൽ
ഉണ്മപ്പൊരുളാം സാക്ഷാൽ ലോകനാർക്കാവിലമ്മയാണെ ഉടവാളാണെ ഉറുമിയാണെ ഊരാളാരാണെ സത്യം
എന്നുടെ സോദരനെ ചതിയാലെ കൊന്നോരു കള്ളച്ചതിയന്റെ ആ തല പെറ്റു വീഴുന്നൊരെൻ പൊന്നുണ്ണിയെ പടച്ചട്ടയണിയിച്ചു പോരിന്നയച്ചു ഞാൻ വെട്ടിന്നു വെട്ടെന്ന വീര ധർമ്മത്തിനാൽ വെട്ടി വീഴ്ത്തി കാഴ്ച കാണും ഒരുദിനം സത്യം..സത്യം..സത്യം..
Movie/Album name: Christmas Raathri
Sentence Summary: Christmas Raathri (1961) is a Malayalam film centered on a family and the events surrounding a Christmas night, weaving together faith, hardship, and reconciliation.
Musical Style: Traditional Malayalam film song with devotional/naadakam (stage-drama) flavour, reflecting the Unniyaarcha Naadakam (Nativity play) context within the film.
Raga Details: [Not available]
Key Artists Involved: [Not available]
Awards & Recognition: [Not available]
Scene Context: The song is performed as part of an Unniyaarcha Naadakam (Nativity play) staged within the film, depicting the Christmas story.