അരയിലൊരരപ്പട്ട നീട്ടിക്കെട്ടീടുമ്പോള്‍ അതിലൊരു പത്തുരൂഭാ നോട്ടു വെച്ചീടുമ്പോള്‍ മോന്തയിലെന്തൊരു ചന്തം കണ്ടീടാന്‍ വരുന്നതു എന്തൊരു സുന്ദരനെന്നു നിനയ്ക്കൂലോ അന്നുനിന്നെ പെണ്ണൂകെട്ടാന്‍ പൊന്നുകൊണ്ടൊരു താലികെട്ടാന്‍ എനിക്കുമോഹം അതിനു തന്നീടണം ഇന്നു തന്നെ വാക്കു നീ വേഗം ഒരുകൊച്ചു കുടിലിങ്കല്‍ മൊഹബ്ബത്തിന്‍ കടലിങ്കല്‍ ഒരുമിച്ചു സുഖിക്കുമ്പോള്‍ എന്തൊരു ജോറ് - അപ്പോള്‍ കരളില്‍ നിന്നകന്നീടും സര്‍വ്വബേജാറ്
Movie/Album name: Lilly
Sentence Summary:
Lilly is a 1958 Malayalam film centered on the life and emotional struggles of its titular female character, involving family, love, and social circumstances typical of mid-century Malayalam cinema.
Song Credits:
- Song: Aalappuzha Kadaveennu
- Film: Lilly (1958)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Singer(s): Not reliably documented
Musical Style:
Traditional Malayalam film song of the late 1950s, blending light classical and folk-influenced melodic phrasing with orchestral film accompaniment.
Raga Details:
Specific raga information is not reliably documented.
Key Artists Involved:
Details of key artists for this song are not reliably documented.
Awards & Recognition:
No verified awards or recognition documented for this song.
Scene Context:
Specific scene context for “Aalappuzha Kadaveennu” in Lilly is not reliably documented.