Andhaneyandhan

1957
Lyrics
Language: English

Andhayerandhan nayikkum lokathil
Andhakarathin padukuzhiyil

Chandana vrikshathin chottilaay
Enthinu srishtichu daivame nee
Choritta kaykku kadikkaan madikkaatha
Kooratta janthuvo nee manushyaa

Nee kanda punchiri vanchana than visham
Nee konda ninavellaam paazhkkinaavaay
Ponnil kulichathaay nee kanda lokangal
Pullaal moodiya paazhkinaraay
Language: Malayalam

അന്ധരെയന്ധന്‍ നയിക്കും ലോകത്തില്‍
അന്ധകാരത്തിന്‍ പടുകുഴിയില്‍

ചന്ദന വൃക്ഷത്തിന്‍ ചോട്ടിലായ്
എന്തിനു സൃഷ്ടിച്ചു ദൈവമേ നീ
ചോറിട്ട കൈയ്ക്കു കടിക്കാന്‍ മടിക്കാത്ത
കൂററ്റ ജന്തുവോ നീ മനുഷ്യാ!

നീകണ്ട പുഞ്ചിരി വഞ്ചനതന്‍ വിഷം
നീകണ്ട നിനവെല്ലാം പാഴ്ക്കിനാവായ്
പൊന്നില്‍ കുളിച്ചതായ് നീ കണ്ട ലോകങ്ങള്‍
പുല്ലാല്‍ മൂടിയ പാഴ്ക്കിണറായ്
Movie/Album name: Jailppulli
Artists