Aarodum Oru Paapam

1957
Lyrics
Language: English

Aarodumoru paapam ariyaatha njan
Theeraatha van theeyil eriyunnithaa

Aashichathellamakannu ente
Aananda swarggam thakarnnu
Iniyaarum thunayilla paari
Aashichathellaamakannu

Adharathu cherthen kudecheela amritham
Vidhiyenthinathu thattiyavasaana nimisham
Uyaraan thudangumpol oliyambayachu
Oru dushtanikkoottilenneyadachu
Language: Malayalam

ആരോടുമൊരു പാപം അറിയാത്ത ഞാന്‍
തീരാത്ത വന്‍ തീയില്‍ എരിയുന്നിതാ

ആശിച്ചതെല്ലാമകന്നൂ എന്റെ
ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ
ഇനിയാരും തുണയില്ല പാരില്‍
ആശിച്ചതെല്ലാമകന്നു

അധരത്തു ചെര്‍ത്തേന്‍ കുടിച്ചീല അമൃതം
വിധിയെന്തിനതു തട്ടിയവസാന നിമിഷം
ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു
ഒരു ദുഷ്ടനിക്കൂട്ടിലെന്നെയടച്ചു
Movie/Album name: Jailppulli
Artists