Aadiyum Kaliyaadiyum

1957
Lyrics
Language: English

Aadiyum kaliyaadiyum
Priyamaarnnu jeevithamaake
Aashapole vaanidunnavaraaru nammeppole!

Sampathinu kothikollaathe oru
Sahridayavaakkum chollaathe
Impathil ninavillathe nee
Irippathenthinu vallathe

Ninakku vendi nadamaadam
Ninakku vendi nadamaadaam njan
Ninne sthuthichu paadam
Enikku vendi ennaalum
Onnu chirichidumo ee
Mukham chirichidumo?
Aadiyum...
Language: Malayalam

ആടിയും കളിയാടിയും പ്രിയമാര്‍ന്നു ജീവിതമാകെ
ആശപോലെ വാണിടുന്നവരാരു നമ്മേപ്പോലെ!

സമ്പത്തിനു കൊതികൊള്ളാതെ ഒരു
സഹൃദയവാക്കും ചൊല്ലാതെ
ഇമ്പത്തില്‍ നിനവില്ലാതെ നീ
ഇരിപ്പതെന്തിനു വല്ലാതെ!

നിനക്കുവേണ്ടി നടമാടാം
നിനക്കുവേണ്ടി നടമാടാം - ഞാന്‍
നിന്നെ സ്തുതിച്ചു പാടാം
എനിക്കുവേണ്ടി എന്നാലും
ഒന്നുചിരിച്ചിടുമോ ഈ
മുഖം ചിരിച്ചിടുമോ?
Movie/Album name: Jailppulli
Artists