Ammaavan Makalonnu

1957
Lyrics
Language: English

Ammavan makalennu chonnavan aaravan
Ennu chonnavan aaravan

Pranan vedinja deham
Pole njan vittu moham

Ithu enthoru manovedana
Enthinu cheythu ee pirashodhana

Kummiyadi penne kummiyadi vala
Kilunge kilunge kummiyadi
Kunthalabharam azhinjulanjangane
Kunungi kunungi kummiyadi
Language: Malayalam

അമ്മാവന്‍ മകളെന്നു ചൊന്നവന്‍ - ആരവന്‍
എന്നു ചൊന്നവന്‍ ആരവന്‍

പ്രാണന്‍ വെടിഞ്ഞ ദേഹം
പോലെ ഞാന്‍ വിട്ടു മോഹം

ഇതു് എന്തൊരു മനോവേദന
എന്തിന്നു ചെയ്തു ഈ പിരശോധന

കുമ്മിയടിപെണ്ണേ കുമ്മിയടീ വള -
കിലുങ്ങെക്കിലുങ്ങെക്കുമ്മിയടീ
കുന്തളഭാരം അഴിഞ്ഞുലഞ്ഞങ്ങിനെ
കുണുങ്ങിക്കുണുങ്ങിക്കുമ്മിയടി
Movie/Album name: Deva Sundari
Artists