Aarkku Venam [Oh Manyare]
1957
ഓ മാന്യരേ
മഹാജനങ്ങളേ
ബാലന്‍ വൃദ്ധന്‍ ഭായി ബഹനോം
ഭാഗ്യം ഭാഗ്യം നാട്ടുകാരേ
ആര്‍ക്കുവേണം ലൂക്കാലി
ആഹാ നല്ലൊരു ലൂക്കാലി
ആര്‍ക്കു വേണം പാര്‍ത്തു വാങ്ങാം
ആഹാ നല്ലൊരു ലൂക്കാലി
തലവലിയും കട്ടു്
ചെവിവലിക്കും ഫഷ്ടു്
ചെറുവിരലില്‍ തൊട്ടു
കൈവണ്ണയില്‍ പുരട്ടു
വിട്ടാല്‍ പിന്നെ കിട്ടാമരുന്നു്
വീട്ടിനെല്ലാം ഫഷ്ടു് വിരുന്നു്
കിഴവന്‍ തൊട്ടാല്‍ നൗജവാന്‍
കുമാരന്‍ തൊട്ടാല്‍ സുന്ദരന്‍
ആണു തൊട്ടാല്‍ പെണ്ണു്
പെണ്ണു തൊട്ടാല്‍ ആണു്
ആണും പെണ്ണും കെട്ടവന്‍ തൊട്ടാല്‍
അയ്യോ ഷോക്കുകാണു്
ആവോ ആവോ നൗജവാന്‍
ആര്‍ക്കു വേണം ജോഡിയായി
തൊട്ടു നോക്കാന്‍ പേടിയാ
കിട്ടും പുത്തനൈഡിയാ
ഷര്‍ട്ടിന്‍ കൈകള്‍ പൊക്കിയാട്ടേ
ചട്ടെന്നിട്ടു നോക്കിയാട്ടേ
Movie/Album name: Jailppulli
Artists