ആരുചൊല്ലിടുമാരുചൊല്ലിടുമാരുചൊല്ലീടും ആയിരം കടമായിരം കടം അറിവില്ലെന്നാകില്‍
കറുത്ത പാറ കറുത്ത പാറയില്‍ വെള്ളപ്പൂഞ്ചോല കഴുത്തില്‍ നിന്നും വേരു തൂങ്ങും കരിനാഗപ്പാറ കാളകിടക്കും കാളക്കുള്ളൊരു കയറു നടന്നീടും കയറിന്‍ തുമ്പില്‍ മഞ്ഞനിറത്തില്‍ പൂവു മുളച്ചീടും ഓടും കുതിര ചാടും കുതിര നീര്‍കാണാക്കുതിര കോലായിന്മേല്‍ നില്‍ക്കും കുതിര കോമാളിക്കുതിര ഓടിന്‍ മുകളില്‍ വീടിനു മുകളില്‍ ചന്ദനമരമുണ്ട്