കൊഞ്ചിക്കുഴഞ്ഞാടി എന്ചാരെ വന്നു പഞ്ചാരയുമ്മ എന്നേകുമോ (കൊഞ്ചി) ചാഞ്ചാടി അച്ഛന്റെ നെഞ്ചില്കരേറി (2) പിഞ്ചുകൈതാളം പിടിക്കുന്നതെന്നോ (ആരോമല്‍)
ഉരുകുന്നൊരമ്മതന് വേദന തീര്ക്കാനവതാരം ചെയ്തൊരു തങ്കമേ (ഉരുകുന്നൊരമ്മ) ഇരുളില്‍ നിന്നെന്നെ അരുണോദയത്തില്‍ (2) കരവല്ലി ഏകി കരയേറ്റുമോ - നീ (ആരോമല്‍) ആരീരാരാ ആരാരാ
Movie/Album name: Avar Unarunnoo
Movie Summary:Avar Unarunnoo (1956) is a Malayalam film centered on social awakening and moral themes, reflecting the title's meaning ("Do They Realize?").
Song Credits:
- Song: Aaromal Kunje
- Film: Avar Unarunnoo (1956)
- Lyricist: [Information not available]
- Music Composer: [Information not available]
- Singer: [Information not available]
Musical Style: Traditional Malayalam film song of the 1950s, likely in a lullaby-influenced melodic style.