Alarshara parithaapam
Cholvathinnalivenni pani baale....
Jalaja bandhuvumiha jaladhiyil anayunnu
Malayamaaruthamettu mama manamathitharaam batha
Vivashamaayi sakhi.....
Valarunnu hridi moham ennomale
Thalarunnu mama deham..kalamozhi
Kusumavaadikayathil ulavaayo-
Ralikulaaravamathiha kelppathum
Adhikamaadhi nidaanamayi sakhi
അലര്‍ശരപരിതാപം
ചൊല്‍വതിന്നളിവേണീ പണി ബാലേ
ജലജ ബന്ധുവുമിഹ ജലധിയില്‍ അണയുന്നു
മലയമാരുതനേറ്റു മമ മനമതിതരാം ബത
വിവശമായി സഖി....
വളരുന്നു ഹൃദി മോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴി
കുസുമവാടികയതില്‍ ഉളവായൊ-
രളികുലാരവമതിഹ കേള്‍പ്പതും
അധികമാധി നിദാനമയി സഖീ....
Movie/Album name: Koodappirappu
Artists