Angaadee Thottu Madangiya
1956
�angaadee thottu madangiya murimeesakkaara
Ennodee vakkaanathinu kaariyamenthenne - ayyo
Kaariyamenthenne?
Allallaa manjalarakkana
Kaviluchuvannallo -ningade
Kavilu chuvannallo
Ayyayya meenchethumpalu
Kannilu veenallo -ningade
Kannilu veenallo
Varthaanam nirthedipenne
Vaayadippenne
Vistharakodathi koodi
Sikshichekkalle enne
Sikshichekkalle
Kinnanamparayana penne
Kaantharippenne -edi
Kaantharippenne - ini
Ninnalee kayyil ninnoru sammaanam kittum - nalloru
Sammaanam kittum
Sammaanam medikkaanay vannolaamallo
Sangeetham peyyana raavil
Mullappoonkaavil -raavil
Mullappoonkaavil
Sammaanam medikkaanay vannolaamallo
Paadathe konnappookkalu
Thalikorkkumpol - ponnin
Thalikorkkumpol
Paadunna pennin karalinu
Sammanam tharane -annoru
Sammanam tharane
Angaadee thottu madangiya murimeesakkaara
അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാരാ
എന്നോടി വക്കാണത്തിനു കാരിയമെന്തെന്നേ -അയ്യോ
കാരിയമെന്തെന്നെ?
അല്ലല്ലാ മഞ്ഞളരയ്ക്കണ
കവിളുചുവന്നല്ലോ - നിങ്ങടെ
കവിളുചുവന്നല്ലോ
അയ്യയ്യാ മീഞ്ചെതുമ്പലു
കണ്ണിലുവീണല്ലൊ - നിങ്ങടെ
കണ്ണിലുവീണല്ലൊ
വര്‍ത്താനം നിര്‍ത്തെടി പെണ്ണേ
വായാടിപ്പെണ്ണേ
വിസ്താരക്കോടതി കൂടി
ശിക്ഷിച്ചേക്കല്ലേ -എന്നെ
ശിക്ഷിച്ചേക്കല്ലേ
കിണ്ണാണം പറയണ പെണ്ണേ
കാന്താരിപ്പെണ്ണേ
ഇനി നിന്നാലീ കയ്യില്‍ നിന്നൊരു
സമ്മാനം കിട്ടും നല്ലൊരു
സമ്മാനം കിട്ടും
സമ്മാനം മേടിക്കാനായ് വന്നോളാമല്ലോ
പാടത്തെ കൊന്നപ്പൂക്കളു താലി കോര്‍ക്കുമ്പോള്‍
പൊന്നിന്‍ താലി കോര്‍ക്കുമ്പോള്‍
പാടുന്ന പെണ്ണിന്‍ കരളിനു സമ്മാനം തരണേ
അന്നൊരു സമ്മാനംതരണേ
അങ്ങാടീ തോറ്റുമടങ്ങിയ മുറിമീശക്കാരാ
Movie/Album name: Koodappirappu
Artists