ആരെല്ലാം പോരുന്നു ആരണ്യത്തില്‍ ചമതയ്ക്കായ് അങ്ങിപ്പോള്‍ ചെന്നാലോ പല ഭംഗികള്‍ കാണാമെന്നും
കാട്ടുവള്ളികള്‍ പൂത്തല്ലോ ചെറു കാറ്റുവന്നതു ചൊന്നല്ലോ കാറ്റിലാടും ചില്ലകള്‍ നമ്മെ കാത്തിരിക്കും പൈങ്കിളിയെല്ലാം
കാട്ടില്‍ ചുള്ളിയൊടിക്കാമോ നീ കള്ളനെക്കണ്ടാല്‍ ഭയപ്പെടുമോ? ചിന്നം വിളിച്ചുവരും കൊലകൊമ്പന്‍ നമു സിംഹം വരുമോ ഖും ഖും ഖും അമ്പലം വെച്ചു കുഴല്‍ വിളിക്കാമേ കീച്ചിത്തമ്പലം വെച്ചു കളിക്കാമേ അഴകല്ല കളിയിതു വേലക്കായ് നാം ആരണ്യമണയാം ചമതയ്ക്കായ് ചെല്ലാമേ ചെല്ലാമേ ഇനി എല്ലാരുമായ് ഉല്ലാസം
Movie/Album name: Harischandra
Movie Summary: Harischandra (1955) is a Malayalam film based on the Hindu mythological story of King Harischandra, who sacrifices his kingdom and endures immense suffering to uphold truth and fulfill a promise to the sage Vishwamitra, ultimately regaining divine grace.
Song Credits: Not available.
Musical Style: Traditional Indian classical-based film song, typical of 1950s Malayalam mythological cinema, blending Carnatic melodic structures with devotional playback style.