Aarundu Chollan

1955
Lyrics
Language: English

Aarundu chollaan aasesha ninnodee
Adimathwa vaazhcha than keduthikalellaam
Veedukal thedi viduvela cheyvathin
Aadalithangayodaarundu chollaan

Chenkolu thaanaalum chudukaattil vaanaalo
Aadithya chandranmaar adithetti veenaalum
Shanthikku sathyamae saswathamennumae
Aathampriye ninnodaarundu chollaan

Anpulla gomathae paimpullu nalkaame
Achanoden thaapam aarundu chollaan
Language: Malayalam

ആരുണ്ടു ചൊല്ലാൻ ആശേശ നിന്നോടീ
അടിമത്വവാഴ്ച തൻ കെടുതികളെല്ലാം
വീടുകൾ തേടി വിടുവേല ചെയ്‌വതിൻ
ആടലിതങ്ങയോടാരുണ്ടു ചൊല്ലാൻ

ചെങ്കോലു താണാലും ചുടുകാട്ടിൽ വാണാലും
ആദിത്യ ചന്ദ്രന്മാർ അടിതെറ്റി വീണാലും
ശാന്തിക്കു സത്യമേ ശാശ്വതമെന്നുമേ
ആത്മപ്രിയേ നിന്നോടാരുണ്ടു ചൊല്ലാൻ

അൻപുള്ള ഗോമാതേ പൈമ്പുല്ലു നൽകാമേ
അച്ഛനൊടെൻ താപം ആരുണ്ടു ചൊല്ലാൻ
Movie/Album name: Harischandra
Artists