Abhimaanam Vediyaathe
1955
Abhimaanam vediyaathe thozhil cheytho thozhaa
Vijayangal nerunnu nin vazhiyil njangal
Piriyunnu ninneyum makaneyum thozhee
Priyamaarnna kidappaadam veendu kolvaanaay
Vijayamodanayuka nee sakhaave
Kaakkuka ninnude paarppidam nee
Jayamaarnnu poka poka nee
അഭിമാനം വെടിയാതെ തൊഴില്‍ ചെയ്ത തോഴാ
വിജയങ്ങള്‍ നേരുന്നു നിന്‍ വഴിയില്‍ ഞങ്ങള്‍
പിരിയുന്നു നിന്നെയും മകനേയും തോഴീ
പ്രിയമാര്‍ന്ന കിടപ്പാടം വീണ്ടുകൊള്‍വാനായു്
വിജയമൊടണയുക നീ സഖാവേ
കാക്കുക നിന്നുടെ പാര്‍പ്പിടം നീ
ജയമാര്‍ന്നു പോകു പോക പോക നീ
Movie/Album name: Kidappaadam
Artists