ആശാരഹിതമേ - ഏഴതന്‍ ജീവിതം
ആടലാണു നിയതം
(ആശാരഹിതമേ )
മാന്യനായ് കരുതും - ധനികനെ
ഹീനനാവുകിലും
ഹീനനായ് കരുതും അഗതിയായ് വാഴും പണ്ഡിതനെ
പാപിയാം ധനവാന്‍ സകല സൗഭാഗ്യമാര്‍ന്നിടവേ
മാഴ്കയാണവശം പശിയാലെ ഏഴയും ഗുണവാന്‍
പാരിലീ വിപരീതഭാവം നീതേയോ മനുജാ
മനുജാ മനുജാ
Movie/Album name: Manassaakshi
Artists