Ee pinchukaikal valarnnaal ammaykku Appam kodukkukayille Ee kochu kaalu valarnnaal ammaye Kaathu rakshikkukayille
Neeyaanen thankame amma than nidhi Neeye gathi makane Aarumillaathore thaangaan nin kara Thaaru valarename Ezhakalkkaasrayamekaan nin kochu Kaalu valarename Neeyaanen thankame amma than nidhi Neeye gathi makane
Language: Malayalam
അമ്മിണിക്കുട്ടൻ വളർന്നാൽ പിന്നെ അമ്മയ്ക്കു വേറെന്തു വേണം നീയാണെന്റെ സമ്പത്തും ഭാഗ്യവും വേഗം വലുതാകൂ നീ മകനേ
ഇപ്പിഞ്ചു കൈകൾ വളർന്നാൽ അമ്മ യ്ക്കപ്പം കൊടുക്കുകയില്ലേ ഈ കൊച്ചുകാലു വളർന്നാൽ അമ്മയെ കാത്തുരക്ഷിയ്ക്കുകയില്ലെ
നീയാണെൻ തങ്കമേ അമ്മ തൻ നിധി നീയേ ഗതി മകനേ ആരുമില്ലാത്തോരെ താങ്ങാൻ നിൻ കര താരു വളരേണമേ ഏഴകൾക്കാശ്രയമേകാൻ നിൻ കൊച്ചു കാലു വളരേണമേ നീയാണെൻ തങ്കമേ അമ്മതൻ നിധി നീയേ ഗതി മകനേ