Anayaathe Nilppu

1954
Lyrics
Language: English

Anayaathe nilppu devaa
Ninnormmakal than cherudeepamennum
Anayaathe nilppu devaa

Mazhamaari venalaakum
Madhukaalamathum varum pokum
Maarukayilloli maayukilla
Ennaathma vediyilennum

Ninpada poojaamalarukalaanen
Sakalathumennum bhuvane priyane
Nin priyanaamam anudinam gaanam
Cheyvoo hridayam naadhaa
Minnukayaam olichinnukayaam nee
Language: Malayalam

അണയാതെ നില്‍പ്പൂ ദേവാ
നിന്നോര്‍മ്മകള്‍ തന്‍ ചെറുദീപമെന്നും

മഴമാറി വേനലാകും
മധുകാലമതു വരും പോകും
മാറുകയില്ലൊളി മായുകില്ലാ
എന്നാത്മവേദിയിലെന്നും
അണയാതെ..............

നിന്‍‌പദപൂജാമലരുകളാണെന്‍
സകലതുമെന്നും ഭുവനേ പ്രിയനേ
നിന്‍ പ്രിയനാമം അനുദിനം ഗാനം
ചെയ്‌വൂ ഹൃദയം നാഥാ
മിന്നുകയാം ഒളിചിന്നുകയാം നീ
എന്നാത്മവേദിയിലെന്നും
അണയാതെ..........
Movie/Album name: Snehaseema
Artists