Avan Varunnoo

1954
Lyrics
Language: English

Avan varunnu avan varunnu avan varunnu
Avakaashangal pidichu pattaan avan varunnu
Adhikaarathin medamele koodinilkkum
Aneethiyellam adichu maattaan avan varunnu

Asamathwangal maattuvaan abhimaanathe pottuvaan
Aanjadichu veeshum kodunkaattu pol avan varunnu
Ethirppilethum bhayappedaathe munneraanaay
Vithacha kaiyyaal vila koyyaanaay avan varunnuu

Abhilaashangal neduvaan athinaayi poraaduvaan
Anjadichu veeshum kodunkaattu pol avan varunnuu
Language: Malayalam

അവൻ വരുന്നൂ അവൻ വരുന്നൂ അവൻ വരുന്നൂ
അവകാശങ്ങൾ പിടിച്ചുപറ്റാൻ അവൻ വരുന്നൂ
അധികാരത്തിൻ മേട മേലെ കൂടിനിൽക്കും
അനീതിയെല്ലാം അടിച്ചുമാറ്റാനവൻ വരുന്നു

അസമത്വങ്ങൾ മാറ്റുവാൻ അഭിമാനത്തെ പോറ്റുവാൻ
ആഞ്ഞടിച്ചുവീശും കൊടുങ്കാറ്റുപോൽ അവൻ വരുന്നൂ
എതിർപ്പിലേതും ഭയപ്പെടാതെ മുന്നേറാനായ്
വിതച്ച കയ്യാൽ വിളകൊയ്യാനായ് അവൻ വരുന്നൂ

അഭിലാഷങ്ങൾ നേടുവാൻ അതിനായി പോറാടുവാൻ
ആഞ്ഞടിച്ചു വീശും കൊടുങ്കാറ്റു പോൽ അവൻ വരുന്നൂ
Movie/Album name: Avan Varunnu
Artists