Aanandamennum

1953
Lyrics
Language: English

Aanandamennum manimeda thorum
Maathramo maheshaa...aa
Maathramo maheshaa...
Mannilennee neethiyellaam
Maarum kaalam varumo?
Premikkuvaanum kazhivillayenno
Ezhakalkkee loke - haa
Ezhakalkkee loke
Eeshwaraa! enthoru lokam -
Karshakanum thozhilaalanum
Jeevithaashayarutho? (aa)
Language: Malayalam

ആനന്ദമെന്നും മണിമേട തോറും
മാത്രമോ മഹേശാ ... ആ
മാത്രമോ മഹേശാ...
മന്നിലെന്നീ നീതിയെല്ലാം
മാറും കാലം വരുമോ ?
പ്രേമിക്കുവാനും കഴിവില്ലയെന്നോ
ഏഴകള്‍ക്കീ ലോകേ - ഹാ
ഏഴകള്‍ക്കീ ലോകേ
ഈശ്വരാ! എന്തൊരു ലോകം -
കര്‍ഷകനും തൊഴിലാളനും
ജീവിതാശയരുതോ ? (ആ )
Movie/Album name: Velakkaran
Artists