Naadum veedum nanmakal vilayaan Choodiya pookkal pole Aadippaadippokaam nammude Paadathe pani theernnaal
Language: Malayalam
ആടിപ്പാടിപ്പോകാം നമ്മുടെ പാടത്തെപ്പണി തീർന്നാൽ അമ്പലമുറ്റത്താളുകൾ കൂടി ത്തുമ്പി കളിയ്ക്കാമെന്നാൽ തുമ്പി കളിക്കാമെന്നാൽ
നീലിപ്പശുവിനു പാലുചുരത്താൻ നീലക്കുയിലേ പാടൂ ആടും മയിൽ ഞാൻ പാടും കുയിൽ ഞാൻ ആനന്ദത്താൽ നാളെ ആനന്ദത്താൽ നാളെ
നാടും വീടും നന്മകൾ വിളയാൻ ചൂടിയ പൂക്കൾ പോലെ ആടിപ്പാടിപ്പോകാം നമ്മുടെ പാടത്തെപ്പണി തീർന്നാൽ
Movie/Album name: Lokaneethi
Movie Summary:Lokaneethi (1953) is a Malayalam social drama centering on themes of justice, morality, and societal reform.
Song Credits: Music composed by Brother Lakshmanan; lyrics by P. Bhaskaran; sung by artists of the period (specific vocalist credits not reliably documented).
Musical Style: Traditional Malayalam film song of the early 1950s, blending light classical melodic phrasing with folk-inflected film orchestration typical of the era.
Raga Details: Specific raga not documented.
Key Artists Involved: Lyricist P. Bhaskaran; composer Brother Lakshmanan; director/production team of Lokaneethi.