അണിയണിയനവധി മരതകപര്‍വ്വതം അഴകിടുമെന്‍ ദേശം- അലകടല്‍ തഴുകിടുമെന്‍ ദേശം
കളകളമരുളിയ കനിവിന്‍ ചോലകള്‍ കളിയാടും ദേശം തുഞ്ചന്‍ കിളിപാടും ദേശം ഓ..... കനിയും തേനും കലരും പ്രകൃതികള്‍ അണിയും മമദേശം പ്രകൃതികള്‍ പണിയും മമദേശം ആനന്ദവാസം
മണിനെല്‍പ്പട്ടുകളണിയും വയലുകള്‍ മാറണിയും ദേശം മാരിക്കാറണിയും ദേശം ഓ.... മന്നിതിലടിമയുമുടമയുമൊന്നായ് മരുവും മമദേശം സൌഹൃദമധുരം മമദേശം ആനന്ദവാസം
കല്പവൃക്ഷകരമമൃതവുമേന്തി കരള്‍കവരും ദേശം മഹിമകള്‍ കൈതൊഴുമെന്‍ ദേശം കാമധേനുകളിയാടും നാടിതു കാണുവിനെന്‍ ദേശം ആഹാ കാമദമെന്‍ ദേശം
Movie/Album name: Ponkathir
Movie Summary:Ponkathir (1953) is a Malayalam film centered on family and social themes, with the song "Aanandavaasam Amaravilaasam" expressing joyful devotion.
Song Credits: Music composed for the film Ponkathir (1953); playback and lyric credits not reliably documented.
Musical Style: Devotional/light classical piece in the Malayalam film music tradition of the early 1950s.