Ayyo chettaa ayyo chetta ayyoo
Vayyaavelakkullilkkeri padarum premathayyo
Ayyo chetta ayyo chetta ayyo
O mathi mathi vendee velakalonnum chilavillaathe
Njan kothi poondu nadakkana nokkadi lakshmikkutti
Ee komban meeshayil imbam kollum
Penpillerudeyinamallo njan ayyo
O kanne karale neeyennekkaivediyaathe
O ponne porule
Thaan thante paattinu podo
Nee kayyum kaalum kaanichithuvare
Ishtam kaattiyamattellaame poyyo
Ayyo chettaa ayyo
(സ്ത്രീ) അയ്യോ ചേട്ടാ അയ്യോ ചേട്ടാ അയ്യോ
(പു) വയ്യാവേലക്കുള്ളില്‍ക്കേറി പടരും പ്രേമത്തയ്യോ
(സ്ത്രീ) അയ്യോ ചേട്ടാ അയ്യോ
ഓ മതി മതി വേണ്ടീവേലകളൊന്നും ചിലവില്ലായെ
(പു) ഞാന്‍ കൊതി പൂണ്ടു നടക്കണ നോക്കടി ലക്ഷ്മിക്കുട്ടി
(സ്ത്രീ) ഈ കൊമ്പന്‍ മീശയില്‍ ഇമ്പം കൊള്ളും
പെണ്‍പിള്ളേരുടെയിനമല്ലോ ഞാന്‍ അയ്യോ
(പു) ഓ കണ്ണേ കരളേ നീയെന്നെക്കൈവെടിയാതെ
(സ്ത്രീ) ഓ പൊന്നേ പൊരുളേ
താന്‍ തന്റെ പാട്ടിനു പോടോ
(പു) നീ കയ്യും കാലും കാണിച്ചിതുവരെ
ഇഷ്ടം കാട്ടിയമട്ടെല്ലാമെ പൊയ്യോ
സ്ത്രീ) അയ്യോ ചേട്ടാ അയ്യോ
(പു) വയ്യാവേലക്കുള്ളില്‍ക്കേറി
Movie/Album name: Marumakal
Artists