Ambiliyammaava Nee

1952
Lyrics
Language: English

Ambiliyammaavaa nee
Anpinode vaa
Srumanilaave vaa
Amrithamaye vaa vaa

Paaluthooku punchirikkum paithaline kaanuvaan
Madhuragaanamolumee maa vilikal kelkkuvaan
Kathiroliye pulkuvaan kaikalneetti vaazhvithaa
Ponmakanen kanmani thevilikkayaanithaa

Shoonyamaaya vaanil pazhuthe nilpathenthinaay
Enmakanu koottinaay varikavegam paarithil
Enmakanu kelkkuvaan nallakadhakal parayanam
Enmakanuranguvaan raariraro paadaam
Language: Malayalam

അമ്പിളി അമ്മാവാ നീ
അന്‍പിനോടേ വാ
അരുമനിലാവേ വാ
അമൃതമയേ വാ വാ
(അമ്പിളി)

പാലുതൂക ചുഞ്ചിരിക്കും പൈതലിനെ കാണുവാന്‍
മധുരഗാനമോലുമീ മാ വിളികള്‍ കേള്‍ക്കുവാന്‍
കതിരൊളിയെ പുല്കുവാന്‍ കൈകള്‍ നീട്ടി വാഴു്വീതാ
പൊന്‍മകനെന്‍ കണ്‍മണി തേവിളിക്കയാണിതാ
(അമ്പിളി)

ശൂന്യമായ വാനില്‍ പഴുതെ നില്പതെന്തിനായ്
എന്‍മകന്നു കൂട്ടിനായ് വരികവേഗം പാരിതില്‍
എന്‍മകന്നു കേള്‍ക്കുവാന്‍ നല്ല കഥകള്‍ പറയണം
എന്‍മകനുറങ്ങുവാന്‍ രാരിരരോ പാടാം
(അമ്പിളി)
Movie/Album name: Kaanchana
Artists