Aariraaro

1952
Lyrics
Language: English

Aariraaro kannin maniye aariraaro aariraaro
Pon kaniye konchum kiliye punchiriyanchum thalire
Panchaara umma tharumo nee varumo?
Parayuu ammamma achacha ennen karale

Tharume amminja ennaal njan ponnin kathire
Panineer muthaniyum nin pavizha chenchodiyil
Puralum punchiri chaale ini pularumee ulakam
Valarum amminikkuttappan nee
Mannin maniyaay varume maanikyamaniye
Language: Malayalam

ആരിരാരോ കണ്ണിന്‍മണിയേ ആരിരാരോ ആരിരാരോ
പൊന്‍കനിയേ കൊഞ്ചുംകിളിയേ പുഞ്ചിരിയഞ്ചും തളിരേ
പഞ്ചാര ഉമ്മതരുമോ നീ വരുമോ
പറയൂ അമ്മമ്മ അച്ചച്ച എന്നെന്‍ കരളേ

തരുമേ അമ്മിഞ്ഞ എന്നാല്‍ ഞാന്‍ പൊന്നിന്‍കതിരെ
പനിനീര്‍മുത്തണിയും നിന്‍പവിഴ ചെഞ്ചൊടിയില്‍
പുരളും പുഞ്ചിരി ചാലേ ഇനി പുലരുമീ ഉലകം
വളരും അമ്മിണിക്കുട്ടപ്പന്‍ നീ മന്നിന്‍മണിയായ്
വരുമേ മാണിക്യമണിയേ
Movie/Album name: Premalekha
Artists