Aruthe painkiliye--koodithine
Vediyaruthe baale.
Chiraku vannoru cherukiliye nee
Maayukayo vaanil?
Thanalukal neettum tharuvithine-ha
Kaivediyunno nee? (chiraku..)
Sobhakal neengidume, irulaale
Muzhukidum nin vazhiyaake
Irulukal veezhum malaroli maayum
Jeevithavaniyaake .. (chiraku..)
അരുതേ പൈങ്കിളിയേ കൂടിതിനെ
വെടിയരുതേ ബാലേ
ചിറകുവന്നൊരു ചെറുകിളിയേ നീ
മായുകയോ വാനില്‍
തണലുകള്‍ നീട്ടും തരുവിനെ ഹാ
കൈവെടിയുന്നോ നീ
ശോഭകള്‍ നീങ്ങിടുമേ ഇരുളാലെ
മുഴുകിടും നിന്‍ വഴിയാകെ
ഇരുളുകള്‍ വീഴും മലരൊളി മായും
ജീവിതവനിയാകെ
Movie/Album name: Amma
Artists