Aanandasudinamithe -- aanandasudinamithe
Mohanayouvanam sourabham veeshidum diname
Thaarunyathin panineermalaril
Parimalam maanjidum naale (aananda..)
Lala-lalala-lalala-lalala
Aniyani chernnu aanandamaarnnu
Anayuka nammal doore
Maanjidum naale-mazhavillupole
Maanavayouvanamaake (aananda..)
ആനന്ദസുദിനമിതേ ആനന്ദസുദിനമിതേ
മോഹനയൌവനം സൌരഭം വീശിടും ദിനമേ
താരുണ്യത്തിന്‍ പനിനീര്‍ മലരില്‍
പരിമളം മാഞ്ഞിടും നാളെ
ലാലാലാലാ... ലലാലാലല....
അണിയണിചേര്‍ന്നു ആനന്ദമാര്‍ന്നു
അണയുകനമ്മള്‍ ദൂരെ
മാഞ്ഞിടും നാളെ മഴവില്ലുപോലെ
മാനവയൌവനമാകേ
Movie/Album name: Amma
Artists