Aho vidhiyo paaram (Priyaa madanaa)

1951
Lyrics
Language: English

Aho vidhiyo paaram
Haa loke ee chapala njan
Aho vidhiyo ithu

Priyaa madanaa pranaya maaya
Vibhalamaay haa mathi janmam
Pranayame neeye neechan
Thazhukiyathu thaan ee vishaadam me

Priye rathiye subhe dheere
Chitharumo nalini nin hridayam
Viyogam yogamayyo
Thakarumo mama nalini nin hridayam
Language: Malayalam

(സ്ത്രീ) അഹോ വിധിയോ പാരം
ഹാ ലോകേ ഈ ചപല ഞാന്‍
അഹോ വിധിയോ ഇതു

(സ്ത്രീ) പ്രിയാ മദനാ പ്രണയമായാ
വിഫലമായു് - ഹാ - മതി ജന്മം
പ്രണയമേ നീയേ നീചന്‍
തഴുകിയതു താന്‍ ഈ വിഷാദം മേ
(പ്രിയാ)

(പു) പ്രിയേ രതിയേ ശുഭേ ധീരേ
ചിതറുമോ നളിനി നിന്‍ ഹൃദയം
വിയോഗം യോഗമയ്യോ
തകരുമോ മമ നളിനി നിന്‍ ഹൃദയം
Movie/Album name: Vanamaala
Artists