Aanandame paramaanandame

1951
Lyrics
Language: English

Aanandame paramaanandame
Ini aanandakaalame
Mohaname mana mohaname
Rathi thedidum kaalame

Cholakkuyil paadum kulirekuminnerame
Vasantholsavam kondaadaan
Varum therilen poomaaran
Karam thookkininnaadum nilaa

Premasaara madavishaala
Madhuritha sukharathi vilola
Melame jaalame
Aaha sukham thaane
Paadiyaadi thediyodi.....
Language: Malayalam

ല....
ആനന്ദമേ പരമാനന്ദമെ
ഇനി ആനന്ദകാലമെ
മോഹനമെ മനമോഹനമെ
രതി തേടിടും കാലമെ
(ആനന്ദമേ)

ചോലക്കുയില്‍ പാടും കുളിരേകുമിന്നേരമേ
വസന്തോത്സവം കൊണ്ടാടാന്‍
വരും തേരിലെന്‍ പൂമാരന്‍
കരം തൂക്കിനിന്നാടും നിലാ
(ആനന്ദമേ)

പ്രേമസാര മദവിശാല
മധുരിത സുഖരതി വിലോലാ
മേളമേ ജാലമേ
ആഹാ സുഖം താനേ
പാടിയാടി തേടി ഓടി
(ആനന്ദമേ)
Movie/Album name: Kerala Kesari
Artists