Aha njanini vazhvile

1951
Lyrics
Language: English

Aahaa njanini vaazhvile ekaakiniyaayithe
Abhimaanamilla jeevitham vendini
Paripaavanayaam vanithayenkil jeevithameeloke

Veenadiyum jeevithathil deenatha kandeedaan thedaan
Oruvarillen paazhvayarin nilavili ketteedaan
Agathiyenikkaasrayamen devi neeye
Language: Malayalam

ആഹാ ഞാനിനി വാഴു്വിലെ ഏകാകിനിയായിതേ
അഭിമാനമില്ലാ ജീവിതം വേണ്ടിനി
പരിപാവനയാം വനിതയെങ്കില്‍ ജീവിതമീലോകേ
(പരിപാവനയാം )

വീണടിയും ജീവിതത്തില്‍ ദീനത കണ്ടീടാന്‍ തേടാന്‍
ഒരു വരില്ലെന്‍ പാഴു്വയറിന്‍ നിലവിളി കേട്ടിടാന്‍
അഗതിയെനിക്കാശ്രയമെന്‍ ദേവി നീയേ
(പരിപാവനയാം )
Movie/Album name: Kerala Kesari
Artists