Aanathalayolam Venna

1951
Lyrics
Language: English

Aanathalayolam vennatharaameda
Aanadasreekrishnaa vaamurukk

Paikkale meykkuvaan paadathayakkaam njaan
Maikkannaa ponnunnee vaamurukk

Kingini mothiram thankathaal chaarthidaam
Pankajalochanaa odivaadaa

Peelithalakketil poomaala choodaam njaan
Neelakkaarvarnnane odivaadaa

Andacharaacharam kandumayanginen
Kondalvarnaa neeyum odivaadaa
Language: Malayalam

ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്....
ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്....

പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്....
പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്....

കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം
പങ്കജലോചനാ ഓടിവാടാ....
കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം
പങ്കജലോചനാ ഓടിവാടാ....

പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍
നീലക്കാര്‍വര്‍ണ്ണനെ ഓടിവാടാ....
പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍
നീലക്കാർവർണ്ണനേ ഓടിവാടാ......

അണ്ഡ ചരാചരം കണ്ടു മയങ്ങിനേൻ
കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ.....
അണ്ഡചരാചരം കണ്ടു മയങ്ങിനേന്‍
കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ.....
Movie/Album name: Jeevithanouka
Artists