Akaale Aarum Kaividam

1951
Lyrics
Language: English

Akaale aarum kaividum
Nee thaane nin sahaayam
Sadheeram thudaroo nin gathi
Nee thaane nin sahaayam

Niraashaa leshamenniye pravrithi cheyka poka
Sakhaave swaprayathname sukham ninakku nalkoo
Vishaalam mahiyil nin vazhi
Nee thaane nin sahaayam

Anthyaviyarppin bhalamini thodaayka nee
Visham visham ho
Thodaayka nee visham visham sakhaave
Language: Malayalam

അകാലേ ആരു കൈവിടും
നീ താനേ നിന്‍ സഹായം
സധീരം തുടരൂ നിന്‍ ഗതി
നീ താനേ നിന്‍ സഹായം

നിരാശാലേശമെന്നിയേ പ്രവൃത്തി ചെയ്ക പോക
സഖാവേ സ്വപ്രയത്നമേ സുഖം നിനക്കു നല്‍കൂ
വിശാലം മഹിയില്‍ നിന്‍ വഴി
നീ താനേ നിന്‍ സഹായം

അന്ത്യവിയര്‍പ്പിന്‍ ഫലമിനി തൊടായ്ക നീ
വിഷം വിഷം ഹോ
തൊടായ്ക നീ വിഷം വിഷം
സഖാവേ
Movie/Album name: Jeevithanouka
Artists