Aasha thakarukayo deva devaa
Nee vediyukayo
Jeevithaasha than deepika mangi
Bhaavipaathayil koorirul thingi
Ee vidham en gathiyo
En manoradha vallikalaake
Ponmanohara mottukal choodave
Venmazhu veeshukayo
ആശ തകരുകയോ ദേവാ ദേവാ
നീ വെടിയുകയോ
ജീവിതാശതന്‍ ദീപിക മങ്ങി
ഭാവിപാതയില്‍ കൂരിരുള്‍ തിങ്ങി
ഈ വിധം എന്‍ ഗതിയോ
എന്മനോരഥവല്ലികളാകെ
പൊന്മനോഹരമൊട്ടുകള്‍ ചൂടവേ
വെണ്മഴു വീശുകയോ
Movie/Album name: Chechi
Artists