Ammathan Prema Soubhaagya
1950
Amma than prema saubhagya thidampe
Umma nalkidaam aanandakkaampe
Amminjappaalolum punchiri kaanattanpe
Ente jeevante naampe
(amma than...)
En janmasaaphalya sangeetha saarame
En jeevithaannada sanketha thaarame
Ente jeevante naampe
(amma than..)
അമ്മ തന്‍ പ്രേമ സൗഭാഗ്യത്തിടമ്പേ
ഉമ്മ നല്‍കിടാം ആനന്ദക്കാമ്പേ
അമ്മിഞ്ഞപ്പാലോലും പുഞ്ചിരി കാണട്ടന്‍പേ
എന്റെ ജീവന്റെ നാമ്പേ
(അമ്മ തന്‍ ...)
എന്‍ ജന്മസാഫല്യസംഗീതസാരമേ
എന്‍ ജീവിതാനന്ദസങ്കേതതാരമേ
എന്റെ ജീവന്റെ നാമ്പേ
(അമ്മ തന്‍....)
Movie/Album name: Nallathanka
Artists