Aa lolam
Aa lolam - lolam - lolam
Salkaalam - kaamya leelam
Vethu pol paanam cheyvin maadhuri thanchidum - shampain
Vethu pol - paanam cheyvin maadakamaam - whisky - brandy
Lolam - lolam - lolam
Aa lolam - lolam - lolam
Salkaalam - kaamya leelam
Parithaapam - poy marayatte
Parithosham - koodi varatte
Paadiduvin
Aadiduvin
Maamaka baandhavare - salkaalam
Kaamya leelam
(aa lolam....)
ആ ലോലം!
ആ ലോലം! - ലോലം! - ലോലം!
സല്‍കാലം - കാമ്യലീലം
വേതുപോല്‍ പാനം ചെയ്വിന്‍ മാധുരിതഞ്ചിടും - ഷാംപേന്‍
വേതുപോല്‍ - പാനം ചെയ്വിന്‍ മാദകമാം - വിസ്കി - ബ്രാണ്ടി
ലോലം! - ലോലം! - ലോലം!
ആ ലോലം! - ലോലം! - ലോലം!
സല്‍കാലം കാമ്യ ലീലം
പരിതാപം - പോയ് മറയട്ടേ!
പരിതോഷം - കൂടി വരട്ടേ
പാടിടുവിന്‍!
ആടിടുവിന്‍!
മാമക ബാന്ധവരേ - സല്‍കാലം
കാമ്യലീലം
(ആ ലോലം......)
Movie/Album name: Jnaanaambika
Artists