ഭൂമിയും ആകാശവും...ആദിനാമ പദങ്ങളും... സൂര്യനും നീഹാരവും...ആദികാരണ ചോദ്യമായി.... ആരാണു ഞാൻ....ആരാണു ഞാൻ.. ആരാണു ഞാൻ....ആരാണു ഞാൻ.... ആരാണു ഞാൻ....ആരാണു ഞാൻ.. ആരാണു ഞാൻ....ആരാണു ഞാൻ....
ബുദ്ധം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി
മർത്യ ബോധ തലങ്ങളാകെ... പല മതം പല ഭാഷയായി ജനിമൃതി താളമാകുമ്പോൾ... മുറിവുകളേറ്റു പിടയുമ്പോൾ... കാലമേ പറയൂ നീ.... ആരാണു ഞാൻ....ആരാണു ഞാൻ.. ആരാണു ഞാൻ....ആരാണു ഞാൻ....
ഭൂമിയും ആകാശവും...ആദിനാമ പദങ്ങളും... സൂര്യനും നീഹാരവും...ആദികാരണ ചോദ്യമായി....
കാവ്യ ഗാന വിലാസ ഭാവം... നാട്യ നടന വികാരരൂപങ്ങൾ...ആ... ലയതര വാദ്യമേളങ്ങൾ... സുരഭില ജീവിതാനന്ദം.... കാലമേ പറയൂ നീ.... ആരാണു ഞാൻ....ആരാണു ഞാൻ.. ആരാണു ഞാൻ....ആരാണു ഞാൻ....
ഭൂമിയും ആകാശവും...ആദിനാമ പദങ്ങളും... സൂര്യനും നീഹാരവും...ആദികാരണ ചോദ്യമായി.... ആരാണു ഞാൻ....ആരാണു ഞാൻ.. ആരാണു ഞാൻ....ആരാണു ഞാൻ.... ആരാണു ഞാൻ....ആരാണു ഞാൻ.. ആരാണു ഞാൻ....ആരാണു ഞാൻ....
Movie/Album name: Aaraanu Njaan
Sentence Summary: Aaraanu Njaan (2018) is a Malayalam film centered on a man's search for identity and truth amid deception and self-discovery.
Song Credits: Music composed for the film Aaraanu Njaan (2018); track "Bhoomiyum Aakaashavum." Detailed lyricist and vocalist credits not reliably available.
Musical Style: Melodic, contemplative Malayalam film song with an introspective, soulful character.