Bhayya Bhayya

2014
Lyrics
Language: English

Kuthichupaayum kurumparaane
Pidichadakkaan midukkaraane
Rasichu vaazhum baabusaane
Udakkiyennaal pulikkaruthu
Inangiyennaal ilam manassu
Njudukkuvela paartteesaane...
Kandaalo randaane karal randum onnaane
Ethattom ponoraane...ethattom ponoraane...
Oru vandi chiriyunde...pathirillaa kadhayunde
Adithettillachattaane....
Bhayya bhayya...bhayya bhayya.
Bhayya bhayya...bhayya bhayya...(2)
(kuthichupaayum...) (2)
Language: Malayalam

കുതിച്ചുപായും കുറുമ്പരാണേ
പിടിച്ചടക്കാൻ മിടുക്കരാണേ
രസിച്ചുവാഴും ബാബൂസാണേ
ഉടക്കിയെന്നാൽ പുലിക്കരുത്തു്
ഇണങ്ങിയെന്നാൽ ഇളം മനസ്സു്
ഞുടുക്കുവേല പാർട്ടീസാണേ...
കണ്ടാലോ രണ്ടാണേ...കരൾ രണ്ടും ഒന്നാണേ
ഏതറ്റോം പോണോരാണേ...ഏതറ്റോം പോണോരാണേ...
ഒരു വണ്ടി ചിരിയുണ്ടേ...പതിരില്ലാ കഥയുണ്ടേ
അടിതെറ്റില്ലതച്ചട്ടാണേ....
ഭയ്യാ ഭയ്യാ...ഭയ്യാ ഭയ്യാ.
ഭയ്യാ ഭയ്യാ...ഭയ്യാ ഭയ്യാ...(2)

(കുതിച്ചുപായും...) (2)
Movie/Album name: Bhayya Bhayya
Artists